ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിനുള്ള പരിഷ്കരിച്ച വ്യവസ്ഥകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സൃഷ്ടീകരണം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂൾസ്-ബി) വകുപ്പ്
... (m) : 15/2025/P&ARD തീയതി,തിരുവനന്തപുരം, 09-11-2025
Compassionate Appointment Clarification GO(P)15-2025-P&ARD dated 09.11.2025
No comments:
Post a Comment