+ -

Search Orders/Circulars

Sunday, June 21, 2026

MEDISEP Online reimbursement രണ്ടാം ഘട്ടം അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ലഭ്യമാക്കിയ ചികിത്സകൾക്ക് തുക റീഇംബേഴ്സ് ഓൺലൈൻ

 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം ഘട്ടം അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ലഭ്യമാക്കിയ ചികിത്സകൾക്ക് തുക റീഇംബേഴ്സ് ഓൺലൈൻ ചെയ്യുന്നതിനുള്ള പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് അപേക്ഷാ സമർപ്പണം മാർഗ്ഗരേഖ

Download guidelines order
 


1) സ.ഉ. (അച്ചടി) നം. 70/2022/ധന, തീയതി 23/06/2022

2) പരിപത്രം നം. 1/2024/ധന, തീയതി 05/01/2024

3) സ.ഉ. (അച്ചടി) നം. 05/2026/ധന, തീയതി 20/01/2026

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള സമഗ്ര ആരോഗ്യ =ൻഷുറൻസ് പദ്ധതിയായ മെഡിസെപ് - ഒന്നാം ഘട്ടം, പരാമർശം (1) സർക്കാർ ഉത്തരവ് കാരം നടപ്പിലാക്കിയിട്ടുണ്ട്. മെഡിസെപ് ഒന്നാം ഘട്ടത്തിലെ അടിയന്തര ചികിത്സകളുടെ ഇംബേഴ്സ്‌മെന്റ്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ പരാമർശം (2) പ്രകാരം പ്പെടുവിച്ചിട്ടുള്ളതുമാണ്.

സൂചന (3) ഉത്തരവ് പ്രകാരം, 01.02.2026 മുതൽ ആരംഭിച്ച മെഡിസെപ് ഇൻഷുറൻസ് ദ്ധതി രണ്ടാം ഘട്ടത്തിലെ റീഇംപേഴ്സ്മെന്റ്റ് വ്യവസ്ഥകളും അതിനായുള്ള ചെക്ക്ല‌ിസ്റ്റം ശദമായി പ്രസ്തുത ഉത്തരവിൽ അനുബന്ധം I C, I D, I E യിൽ നൽകിയിട്ടുണ്ട്. പദ്ധതിയുടെ ണ്ടാം ഘട്ടത്തിൽ ചുവടെ നൽകിയിട്ടുള്ള 13 അടിയന്തര സാഹചര്യങ്ങളിലെ *കിത്സകൾക്കാണ് എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ ലഭിച്ചാൽ ബന്ധനകൾക്ക് വിധേയമായി ഇംബേഴ്സ്മെന്റ്റ് അനുവദിക്കുന്നത്. പാക്കേജിനനുസൃതമായി ഇൻഷുറൻസ് കമ്പനി

1. ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents).

2. ഹൃദയാഘാതം (Cardiac arrest).

3. പക്ഷാഘാതം (Stroke).

4. വീഴ്ച മൂലമുള്ള പരിക്കുകൾ: വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ വാഹനത്തിൽ നിന്നോ വീഴുകയോ ചെയ്തതിനെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.

5. ആക്രമണം / മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt trauma) എന്നിവ കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ.

6. ആശുപത്രി വാസം ആക്രമണം/പരിക്കുകൾ. ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ

7. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning).

8. അബദ്ധത്തിൽ തൂങ്ങുക (Accidental Hanging).

5 KAU Orders Circulars Forms: MEDISEP Online reimbursement രണ്ടാം ഘട്ടം അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ലഭ്യമാക്കിയ ചികിത്സകൾക്ക് തുക റീഇംബേഴ്സ് ഓൺലൈൻ  സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം ഘട്ടം അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപ...

No comments:

Post a Comment

< >