മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിനുശേഷം ആശുപത്രിയിൽ ചികിത്സക്കായി ചെലവായ തുക reimburse ചെയ്യുന്നതിനായി Medisep claim form Part A & Part B എന്നിവ പൂരിപ്പിച്ച് താഴെപ്പറയുന്നവ യുടെ ഒറിജിനൽ രേഖകൾ സഹിതം
Vidal Health Insurance TPA Pvt. Ltd,
Third Party Administrator for Claim Processing,
Door No. 40/3232, 2nd Floor,
S L Plaza, Palarivattom,
Cochin - 25
എന്ന വിലാസത്തിൽ അതിന്റെ എല്ലാ കോപ്പികളും info. medisep.@kerala.gov.in എന്ന വിലാസത്തിൽ email ചെയ്യുകയും വേണം.
1.Copy of Govt. I D proof
2.Copy of Medisep ID
card
3.Original Lab reports,
investigation report if
any
4.Original discharge
summary
5.Original final bill with
break up
6.Original cash paid
receipt
7.Copy of cancelled
cheque
8.Copy of FIR for RTA
claim
No comments:
Post a Comment