🔻SLI പോളിസി യില് നിന്നും ജീവനക്കാരന് ലോൺ എടുക്കാം. അതിൻ്റെ കാര്യങ്ങൾ കൂടെ ചേർക്കുന്നു.
🔹സറണ്ടർ വാല്യു ൻറേ 80 ശതമാനം എടുക്കാം.Ⓜ️
🔸 ലോൺ ആപ്ലിക്കേഷൻ ഫോം സൈറ്റിലുണ്ട്.
🔹3 വർഷം തുടർച്ച ആയി അടവ് വരുത്തണം.Ⓜ️
🔸 സൈറ്റ് il നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് പാസ്സ് ബുക്ക്, പോളിസി സർട്ടിഫിക്കറ്റ് , DDO യുടെ കവറിങ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ഇൻഷുറൻസ് ഓഫീസിൽ നേരിട്ട് എത്തിക്കുക.Ⓜ️
🔹 ലോൺ പാസ്സായി അക്കൗണ്ട് il എത്തും.Ⓜ️ 🔸അതിനു ശേഷം പാസ്സ് ബുക്ക് തിരികെ വാങ്ങാം.Ⓜ️
🔹തിരിച്ച് അടവ് സംബന്ധിച്ച് പേപ്പർ ഇൻഷ്വറൻസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന പക്ഷം spark il അത് ചേർത്ത് നൽകുക. 36 തവണ ആണ് പരമാവധി തിരിച്ച് അടവ് കാലാവധി. PF ലോൺ പോലെ 6 മാസ ശേഷം വീണ്ടും എടുക്കാം. അപ്പൊൾ consolidated amount ആയി മുൻപ് തിരിച്ച് അടക്കാൻ ഉള്ള amount കൂടി ഉൾപ്പെടുത്തി വീണ്ടും എടുക്കാം
No comments:
Post a Comment