+ -

Search Orders/Circulars

Saturday, June 11, 2022

60 നുമേൽ ഡിസബിലിറ്റി ഉള്ള ഭിന്നശേഷി വിഭാഗം ജീവനക്കാർക്ക് പൊതുസ്ഥലം മാറ്റത്തിനും നിയമനത്തിനുമുള്ള മാനദണ്ഡങ്ങൾ 28.08.2017 തിയ്യതിയിലെ സർക്കാർ ഉത്തരവ് (എം.എസ്) നം. 18/2017/ഉ...പ.വ പ്രകാരം ഭോഗതി ചെയ്ത് ഉത്തരവ്

 കേരള കാർഷിക സർവ്വകലാശാല അദ്ധ്യാപക/അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനും നിയമനത്തിനുമുള്ള മാനദണ്ഡങ്ങൾ 28.08.2017 തിയ്യതിയിലെ സർക്കാർ ഉത്തരവ് (എം.എസ്) നം. 18/2017/ഉ...പ.വ പ്രകാരം ഭോഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. Click to download the order


al: 26.05.2022

പരാമർശം:29 08.2017 തിയ്യതിയിലെ സർക്കാർ ഉത്തരവ് (എം.എസ്) നം. 18/2017/ഉപവ

ജീവനക്കാരിൽ

പ്രത്യേക

അർഹിക്കുന്ന

സർക്കാർ

പരിരക്ഷിക്കപ്പെട്ട(പ്രഥമഗണനീയ വിഭാഗത്തിൽ 60% നുമ്മൽ ഡിസബിലിറ്റി ഉള്ളവർക്ക് 5

മുൻഗണന

വർഷത്തേക്ക് പൊതുസ്ഥലം മാറ്റത്തിൽ സംരക്ഷണം നൽകുന്നതോടൊപ്പം കാലാവധി അവസാനിക്കുമ്പോൾ 60 % നുമേൽ ഡിസബിലിറ്റി ഉള്ളവർ അവകാശവാദം ഉന്നയിച്ചാൽ മാത്രം സംസ്ഥാന സർക്കാർ

സ്ഥലംമാറ്റം നടത്തിയാൽ മതിയാകും എന്നുകൂടി ചേർത്തുകൊണ്ട്

ജീവനക്കാരുടെ പൊതുസ്ഥലം g നിയമനവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും

മാർഗ്ഗനിർദ്ദേശങ്ങളും പരിഷ്കരിച്ചുകൊണ്ട് മേൽസൂചന പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത തിരുമാനം

കാർഷീക സർവ്വകലാശാലയിലെ ഭിന്നശേഷി വിഭാഗം ജീവനക്കാർക്കും കൂടി

നടപ്പിൽവരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്

പ്രകാരമുള്ള കേരള കാർഷിക സർവ്വകലാശാലയിലെ അദ്ധ്യാപക വിഭാഗം ജീവനക്കാരുടെ

ഈ സാഹചര്യത്തിൽ 13.04.1999 തിയ്യതിയിലെ ജി.സി/1328/1999 നം ഉത്തരവ് പൊതുസ്ഥലംമാറ്റത്തിനും നിയമനത്തിനുമായുള്ള മാനദണ്ഡങ്ങളിലെ അനുബന്ധത്തിലെ ഖണ്ഡിക 12 മാനദണ്ഡങ്ങൾ 2020 -ലെ ഖണ്ഡിക 72-യിലും താഴെ പറയുന്ന വാചകം കൂടി ഉൾപ്പെടുത്തി ഭേദഗതിവിഭാഗം ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും നിയമനത്തിനുമായുള്ള

വരുത്തി ഉത്തരവാകുന്നു.

60 നുമേൽ ഡിസബിലിറ്റി ഉള്ള ഭിന്നശേഷി വിഭാഗം ജീവനക്കാർക്ക് 5

വർഷത്തേക്ക്

പൊതുസ്ഥലം

മാറ്റത്തിൽ

സംരക്ഷണം

നൽകുന്നതോടൊപ്പം

കാലാവധി അവസാനിക്കുമ്പോൾ

60 % ൽ ഡിസബിലിറ്റി ഉള്ളവർ

അവകാശവാദം ഉന്നയിച്ചാൽ മാത്രം സ്ഥലംമാറ്റം നടത്തിയാൽ മതിയാകും


5 KAU Orders Circulars Forms: 60 നുമേൽ ഡിസബിലിറ്റി ഉള്ള ഭിന്നശേഷി വിഭാഗം ജീവനക്കാർക്ക് പൊതുസ്ഥലം മാറ്റത്തിനും നിയമനത്തിനുമുള്ള മാനദണ്ഡങ്ങൾ 28.08.2017 തിയ്യതിയിലെ സർക്കാർ ഉത്തരവ് (എം.എസ്) നം. 18/2017/ഉ...പ.വ പ്രകാരം ഭോഗതി ചെയ്ത് ഉത്തരവ്   കേരള കാർഷിക സർവ്വകലാശാല അദ്ധ്യാപക/അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനും നിയമനത്തിനുമുള്ള മാനദണ്ഡങ്ങൾ 28.08.2017 തിയ്യതിയില...

No comments:

Post a Comment

< >