+ -

Search Orders/Circulars

Saturday, December 5, 2020

തദ്ദേശ തിരഞ്ഞെടുപ്പ്തിരിച്ചറിയൽ രേഖകൾ

 തദ്ദേശ തിരഞ്ഞെടുപ്പ്; ഈ രേഖകൾ തിരിച്ചറിയലിന് ഉപയോഗിക്കാം


▪️​തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി.


1.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്,

 2.പാസ്‌പോർട്ട്,

 3.ഡ്രൈവിംഗ് ലൈസൻസ്,

 4.പാൻ കാർഡ്,

5.ആധാർ കാർഡ്,

6.ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്,

7.ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്,

8.വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് 

എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

Download copy of order


5 KAU Orders Circulars Forms: തദ്ദേശ തിരഞ്ഞെടുപ്പ്തിരിച്ചറിയൽ രേഖകൾ  തദ്ദേശ തിരഞ്ഞെടുപ്പ്; ഈ രേഖകൾ തിരിച്ചറിയലിന് ഉപയോഗിക്കാം ▪️​തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിര...

No comments:

Post a Comment

< >